ബിഗ് ബോസ് താരം സെറീന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കിടാറുണ്ട്. കുട്ടിക്കാലം മുതലേ തന്റെ താല്പര്യം അഭിനയത്തോടെയായിരുന്നു എന്നെ വിളിച്ചു പറയുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സെറീന.
കുട്ടി സെറീന നിന്ന് ഇന്നുള്ള സെറീന വരെയുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.