ഭയത്തിന്റെ വിരലടയാളം പതിപ്പിച്ച് ‘മമ്മി’; ട്രെയിലര്‍ പുറത്ത്

ചൊവ്വ, 4 ഏപ്രില്‍ 2017 (16:15 IST)
ഭയത്തിന്റെ വിരലടയാളം പതിപ്പിച്ചെത്തിയ ‘മമ്മി’ സിരീസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മാതാക്കളായ യൂണിവേഴ്സല്‍ പിക്ചേഴ്സാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ടോം ക്രൂസും റസല്‍ ക്രോയുമാണ് പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2017 ജൂണ്‍ 9നാണ് തീയറ്ററുകളിലെത്തുന്നത്.
 
ട്രെയ്‌ലര്‍ കാണാം: 

വെബ്ദുനിയ വായിക്കുക