'ബഹുമുഖ പ്രതിഭ'; കമല്‍ഹാസന് പിറന്നാളാശംസകളുമായി സംവിധായകന്‍ ഷങ്കര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 7 നവം‌ബര്‍ 2022 (09:00 IST)
ഇന്ന് നവംബര്‍ 7, കമല്‍ഹാസന്‍ തന്റെ 68-ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞദിവസം മുതലേ ആരാധകര്‍ക്ക് പിറന്നാള്‍ ആഘോഷിക്കാന്‍ മണിരത്‌നത്തിനൊപ്പമുളള പുതിയ ചിത്രം നടന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍2 ടീമും കമലിന് ആശംസകളുമായി എത്തി. സിനിമയിലെ ഒരു പോസ്റ്ററും പുറത്തുവന്നു.
 
'ഞങ്ങളുടെ നിധി, ബഹുമുഖ പ്രതിഭ കമല്‍ഹാസന്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു'-ഷങ്കര്‍ കുറിച്ചു.
 
 
'ഇന്ത്യന്‍ 2'ചിത്രീകരണം പുരോഗമിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shankar Shanmugham (@shanmughamshankar)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍