ബീസ്റ്റ് കിടിലന്‍ അപ്‌ഡേറ്റ്, പുതിയ പ്രൊമോ, വീഡിയോ കാണാം

കെ ആര്‍ അനൂപ്

ശനി, 19 മാര്‍ച്ച് 2022 (14:51 IST)
വിജയ് നായകനായെത്തുന്ന ബീസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന പാട്ടുകളെല്ലാം വളരെ വേഗത്തില്‍ ഹിറ്റ്ലിസ്റ്റില്‍ ഇടംനേടും.അറബിക് കുത്ത് ലോകമെമ്പാടുമുള്ള ആളുകള്‍ ഭാഷാ വ്യത്യാസമില്ലാതെ പാടുകയാണ്.  
 
 ഇപ്പോഴിതാ ഒരു പുതിയ പ്രൊമോയും പുറത്തെത്തിയിരിക്കുകയാണ്. ജോളി ഓ ജിംഖാന എന്നതാണ് ഗാനത്തിന്റെ ടൈറ്റില്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍