കാറിനുള്ളില്‍ കാമുകനുമായി സ്നേഹ പ്രകടനം; താരസുന്ദരിയുടെ ചിത്രങ്ങള്‍ വൈറല്‍ !

Webdunia
വെള്ളി, 28 ജൂലൈ 2017 (16:46 IST)
തന്റെ അഭിനയത്തിലൂടെ ആരാധകരുടെ മനസിലിടം പിടിച്ച നായകനാണ് കമല്‍ ഹാസന്‍. അടുത്തിടെ തരത്തിന്റെ വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. കമല്‍ ഹാസനും ഗൌതമിയും തമ്മില്‍ വേര്‍പിരിഞ്ഞ വാര്‍ത്തയായിരുന്നു അത്. ഇപ്പോഴിതാ മകള്‍ ശ്രുതി ഹാസന്‍ സുഹൃത്തിന്റെ കൂടെ മുംബൈയിലെത്തിയത് വാര്‍ത്തായായിരിക്കുകയാണ്.
 
സുഹൃത്തും ലണ്ടന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയെ സ്വീകരിക്കാന്‍ ശ്രുതി മുംബൈ വിമാനത്താവളത്തിലെത്തിയിരുന്നു. ശ്രുതി സുഹൃത്തിനെ കാറില്‍ നിന്നും കെട്ടി പിടിക്കുന്നതും കൈ ചേര്‍ന്ന് നടക്കുന്നതുമായ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മൈക്കിള്‍ ശ്രുതിയുടെ സുഹൃത്ത് എന്നതിനപ്പുറം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതിന് മുന്‍പും ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. 
Next Article