ശ്രീയ ശരണിന് പെണ്‍കുഞ്ഞ് ജനിച്ചു, സന്തോഷം പങ്കുവെച്ച് നടി, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (14:16 IST)
അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി ശ്രീയ ശരണ്‍.ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചു.രാധ എന്നാണ് കുട്ടിയുടെ പേര്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shriya Saran (@shriya_saran1109)

 2020 ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് എന്നാണ് നടി കുറിച്ചത്.
 
2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും വിവാഹിതരായത്. ശ്രിയയുടെ മുംബൈയിലെ വീട്ടില്‍ വെച്ചായിരുന്നു കല്യാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍