'വെയില്‍' സിനിമയിലെ അമ്മ ഇവിടെയുണ്ട്, ജീവിതത്തില്‍ സൈക്കോളജിസ്റ്റ്, ശ്രീരേഖയെ മറന്നോ?

കെ ആര്‍ അനൂപ്

തിങ്കള്‍, 25 ഏപ്രില്‍ 2022 (08:59 IST)
മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ നടിയാണ് ശ്രീരേഖ. വെയില്‍ എന്ന ചിത്രത്തിലെ അമ്മ കഥാപാത്രത്തെ സിനിമ കണ്ടവര്‍ മറന്നുകാണില്ല. ജീവിതത്തില്‍ ഒരു സൈക്കോളജിസ്റ്റ് കൂടിയായ ശ്രീരേഖ ആലപ്പുഴ സ്വദേശിയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SREEREKHAA (@itsme___sree___)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SREEREKHAA (@itsme___sree___)

സന്ദീപ് എന്നാണ് ഭര്‍ത്താവിന്റെ പേര്. ടിക് ടോക് വിഡിയോകളിലൂടെ ശ്രീരേഖയെ പലരും കണ്ടു കാണും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SREEREKHAA (@itsme___sree___)

അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമാണ് തനിക്കെന്ന് നടി പറഞ്ഞിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SREEREKHAA (@itsme___sree___)

 
വെയിലിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീരേഖയെ ഓഡീഷന് വേണ്ടി വിളിച്ചതും ടിക് ടോക് വിഡിയോകള്‍ കണ്ടിട്ടാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SREEREKHAA (@itsme___sree___)

എന്നാല്‍ ഇതിനുമുമ്പും നടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് വെയിലിലെ കഥാപാത്രമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍