സാരിയില്‍ ഗ്ലാമറസായി ബിഗ് ബോസ് താരം റിതു മന്ത്ര

ചൊവ്വ, 28 ജൂണ്‍ 2022 (08:10 IST)
ബിഗ് ബോസിലൂടെ ശ്രദ്ധേയയായ താരമാണ് റിതു മന്ത്ര. മോഡലും സിനിമാ താരവും കൂടിയാണ് റിതു. തന്റെ പുതിയ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. സാരിയില്‍ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി റിതു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rithu Manthra (@rithumanthra_official_)

ഫ്‌ളോറല്‍ ഡിസൈനിലുള്ള സാരിയില്‍ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rithu Manthra (@rithumanthra_official_)

കണ്ണൂര്‍ സ്വദേശിയായ റിതു മോഡലിങ്ങിന് പുറമെ അഭിനയത്തിലും ഗായികയായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിന്റെ ഫൈനല്‍ വരെയെത്താന്‍ റിതുവിന് സാധിച്ചിരുന്നു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rithu Manthra (@rithumanthra_official_)

ചുരുക്കം ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹണി ബീ ടു, കിങ് ലയര്‍, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങളിലൊക്കെ റിതു അഭിനയിച്ചിട്ടുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rithu Manthra (@rithumanthra_official_)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍