മനീഷ് മൽഹോത്ര സാരിയിൽ സുന്ദരിയായി കിയാര അദ്വാനി

തിങ്കള്‍, 27 ജൂണ്‍ 2022 (18:33 IST)
സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ കളക്ഷനിലുള്ള സാരിയിൽ തിളങ്ങി ബോളിവുഡ് താരം കിയാര അദ്വാനി. കറുപ്പ് ഷീർ സാരിയും സ്വീറ്റ് ഹാർട്ട് നെക്‌ലൈനുമുള്ള ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by KIARA (@kiaraaliaadvani)

നിരവധി പേരാണ് താരത്തിൻ്റെ സിമ്പിൾ സാരി ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. മോഡലിങ്ങിലൂടെ അഭിനയരംഗത്തെത്തിയ താരത്തിൻ്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍