'എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാവില്ല. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് എന്ത് തരത്തിലുള്ള പ്രകോപനമുണ്ടായാലും ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശം അനുസരിച്ച് പ്രതികരിക്കാനില്ല. അന്വേഷണത്തോട് നൂറ് ശതമാനം സഹകരിക്കും. എല്ലാറ്റിന്റേയും അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ,' വിജയ് ബാബു കുറിച്ചു.