ആഷിഖി നായകൻ രാഹുൽ റോയിക്ക് മസ്‌തിഷ്‌കാഘാതം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (20:59 IST)
മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് ബോളിവുഡ് നടൻ രാഹുൽ റോയിയെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഎസി-ലിവ് ദ ബാറ്റിൽ ഇൻ കാർ​ഗിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാം ഉണ്ടായത്.
 
1990ൽ പുറത്തിറങ്ങി ഇന്ത്യയെങ്ങും തരംഗമായി മാറിയ മഹോഷ് ഭട്ടിന്‍റെ ആഷിഖി എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് രാഹുൽ റോയ് ആയിരുന്നു. 2006ല്‍ ബിഗ്ബോസിന്‍റെ ഒന്നാം സീസണിലും രാഹുല്‍ റോയി ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article