ഒരു പഴയ പോലീസുകാരനാണെന്നും, അതേസമയം കഥയില്‍ അതിന് വലിയ പ്രാധാന്യമില്ല. പോലീസ് കാലത്തെ ചില കാര്യത്തിന്റെ റഫറന്‍സ് ഉപയോഗിക്കുന്നുണ്ടന്നേയുള്ളൂവെന്നും അദ്ദേഹം പറയുന്നു.പോലീസ് ജീവിതവും കേസന്വേഷണവുമൊന്നുമല്ല കഥയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അയാളുടെ ജീവിതത്തിന്റെ വേറേ ഭാഗങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്.