മമ്മൂട്ടിക്കൊപ്പം അവസാനമായി അഭിനയിച്ച് നെടുമുടി വേണു, പുഴുവിലെ ആ സീന്‍, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 12 മെയ് 2022 (14:53 IST)
ഇക്കഴിഞ്ഞ നവംബറിലായിരുന്നു നെടുമുടി വേണു നമ്മളെയെല്ലാം വിട്ടുപോയത്. അദ്ദേഹം അഭിനയിച്ച ഒരുപിടി ചിത്രങ്ങള്‍ ഇതിനകം റിലീസായി. മരക്കാര്‍, ആറാട്ട്, ഭീഷ്മപര്‍വ്വം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം അദ്ദേഹം ഒടുവിലായി അഭിനയിച്ച പുഴു നാളെ പ്രദര്‍ശനത്തിനെത്തും. മോഹന്‍ എന്നാണ് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന
 'ജാക്ക് ആന്‍ഡ് ജില്‍' വൈകാതെ തന്നെ തീയേറ്ററുകളിലെത്തും. ഈ ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍