മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അച്ഛനും മകനുമാണ് മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും. അച്ഛന്റെ വഴിയിലൂടെ തന്നെയാണ് മകന്റേയും പോക്ക്. ചെറിയ പ്രായത്തില്‍ തന്നെ പ്രണവ് മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറിയ മാറി കഴിഞ്ഞു. കൈ നിറയെ ചിത്രങ്ങളാണ് ഇനിയും പ്രണവിനെ കാത്തിരിക്കുന്നത്.