പൊങ്കുന്നം വര്‍ക്കിയുടെ ചെറുകഥയായ ശബ്ദിക്കുന്ന കലപ്പ സംവിധായകന്‍ ജയരാജ് ഒരു ഹ്രസ്വചിത്രമാക്കി മാറ്റിയിരുന്നു. ഈ ചിത്രം ഇന്നുമുതല്‍ (മെയ് 1) മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ കാണാം. ജയരാജിന്റെ ബാക്ക് പാക്കേഴ്‌സും ഇതില്‍ തന്നെ നേരത്തെ റിലീസ് ചെയ്തിരുന്നു.