50 ദിവസങ്ങള്‍ പിന്നിട്ടിട്ടും മികച്ച സ്‌ക്രീന്‍ കൗണ്ടാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 25ന് പ്രദര്‍ശനം ആരംഭിച്ച പഠാന്‍ 20 രാജ്യങ്ങളില്‍ പ്രദര്‍ശനം ഇപ്പോഴും തുടരുന്നു.ഇന്ത്യയില്‍ 800 സ്‌ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്‌ക്രീനുകളിലും സിനിമയ്ക്ക് ഷോ ഉണ്ട്.