ഡെന്നീസ് ജോസഫ് സാര്‍ ഇല്ല കൂടെ, പവര്‍സ്റ്റാറിന്റെ എഴുത്ത് പൂര്‍ത്തിയാക്കി സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (14:34 IST)
ഒമര്‍ ലുലു-ബാബു ആന്റണി ടീമിന്റെ പവര്‍സ്റ്റാര്‍ ചിത്രീകരണം ഫെബ്രുവരിയില്‍ തുടങ്ങും.2022ല്‍ തന്നെ സിനിമ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. പവര്‍സ്റ്റാറിന്റെ എഴുത്ത് കഴിഞ്ഞുവെന്നും സംവിധായകന്‍ പറയുന്നു.
 
 'അങ്ങനെ ഇന്ന് പവര്‍സ്റ്റാറിന്റെ എഴുത്ത് കഴിഞ്ഞു കൂടെ ഡെന്നിസ്സ് ജോസഫ് സാര്‍ ഇല്ല എന്ന വിഷമം മാത്രം ഫെബ്രുവരി 2022ന് ഷൂട്ടിംഗ് തുടങ്ങാം എന്ന് വിച്ചാരിക്കുന്നു'- ഒമര്‍ ലുലു കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article