നിവിന്‍ പോളിയുടെ 'പടവെട്ട്' ചിത്രീകരണം പൂര്‍ത്തിയായി, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 15 മാര്‍ച്ച് 2022 (16:59 IST)
പടവെട്ട് ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ ലിജു കൃഷ്ണയെ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സംഭവങ്ങള്‍ക്കിടെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ക്കായി.
 
പടവെട്ട് സെറ്റില്‍ നിന്ന് സണ്ണി വെയ്ന്‍ ചിത്രത്തിന്റെ പാക്ക് അപ്പ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍