സാരിയില്‍ കൂടുതല്‍ സുന്ദരിയായി നിത്യ ദാസ്; വീഡിയോ കാണാം

Webdunia
വെള്ളി, 7 ജനുവരി 2022 (20:27 IST)
ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് നിത്യ ദാസ്. 2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളികയാണ് നിത്യയുടെ ആദ്യ സിനിമ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിത്യ ദാസ്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും റീല്‍സും നിത്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. നിത്യയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

സാരിയില്‍ അതീവ സുന്ദരിയായാണ് നിത്യയെ കാണുന്നത്. പ്രായം നാല്‍പ്പത് കഴിഞ്ഞെന്ന് ഈ വീഡിയോ കണ്ടാല്‍ ആരും പറയില്ലെന്നാണ് ആരാധകരുടെ കമന്റ്. നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്‍മഷി, ബാലേട്ടന്‍, കഥാവശേഷന്‍ തുടങ്ങിയവയാണ് നിത്യയുടെ ശ്രദ്ധേ സിനിമകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article