മദ്യക്കുപ്പിയുമായി മോഡലുകള്‍; വൈറലായി കിടിലന്‍ ഫോട്ടോഷൂട്ട് (ചിത്രങ്ങള്‍ കാണാം)

Webdunia
ചൊവ്വ, 24 മെയ് 2022 (17:06 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഡലുകളായ നിമിഷ ബിജോയുടേയും ഗൗരി മാത്യുവിന്റേയും ചിത്രങ്ങള്‍
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

നേരത്തെ ഇരുവരുടേയും 'ചാമ്പിക്കോ' വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു ഹോട്ട് ഫോട്ടോഷൂട്ടുമായി ഇരുവരും എത്തിയിരിക്കുന്നത്
 
ബ്ലൗസും മുണ്ടുമാണ് ഇരുവരുടേയും വേഷം. 'പൊളിയാ, ഇത് അടിച്ചാല്‍ ഇമ്മാതിരി ചിരി വരുമോ' എന്ന ക്യാപ്ഷനോടെയാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gowri Mathews (@gowri_mathews_actress)

മദ്യക്കുപ്പിക്കൊപ്പമുള്ള ബോള്‍ഡ് ചിത്രങ്ങളാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gowri Mathews (@gowri_mathews_actress)

അനുബന്ധ വാര്‍ത്തകള്‍

Next Article