Video:ആരാധകരെ വിസ്മയിപ്പിച്ച് കമല്‍ഹാസന്‍,വിക്രം റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 24 മെയ് 2022 (13:54 IST)
കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം റിലീസിന് ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനംചെയ്ത സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് അവര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. വീഡിയോ കാണാം.

ജൂണ്‍ 3 ന് വിക്രം റിലീസ് ചെയ്യും. റിലീസിന് മുമ്പേ സിനിമയുടെ ഒടിടി റിലീസ് അവകാശം ഡിസ്‌നി ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി.അഞ്ചു ഭാഷകളിലെയും സാറ്റലൈറ്റ്, ഒടിടി വിതരണാവകാശമാണ് സ്വന്തമാക്കിയത്. ഒടിടി റൈറ്റ്‌സിലൂടെ നൂറു കോടി ക്ലബ്ബില്‍ റിലീസിന് മുമ്പേ ചിത്രം എത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍