കാത്തിരിപ്പിന് വിരാമം, നയന്‍താരയുടെ 'കാത്തുവാക്കുളൈ രണ്ട് കാതല്‍'ന് ഒ.ട.ടി റിലീസ്

കെ ആര്‍ അനൂപ്

വ്യാഴം, 19 മെയ് 2022 (08:58 IST)
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളൈ രണ്ട് കാതല്‍ ഏപ്രില്‍ 28 നായിരുന്നു പ്രദര്‍ശനത്തിനെത്തിയത്.
 
മികച്ച പ്രതികരണങ്ങള്‍ നേടിയ റൊമാന്റിക് കോമഡി ചിത്രത്തിന് ഒ.ട.ടി റിലീസ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയത്. മെയ് 27 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഇക്കാര്യം വിഘ്‌നേഷ് ശിവന്‍ തന്നെയാണ് അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍