ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ചാന്ദ്‌നി എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച പ്രാവിന്‍കൂട് ഷാപ്പ് സോണി ലിവില്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. ഏപ്രില്‍ 11 നു ഒടിടിയില്‍ എത്തി. ഒരു കള്ള് ഷാപ്പില്‍ നടക്കുന്ന കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവുമാണ് പ്രാവിന്‍കൂട് ഷാപ്പ് സിനിമയുടെ കഥ.