Malayalam Actress Vishu Photos: ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. വിഷു ചിത്രങ്ങള്‍ പങ്കുവെച്ചാണ് മലയാള സിനിമയിലെ പ്രിയ താരങ്ങള്‍ ആരാധകര്‍ക്കു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
'കണിക്കൊന്ന ഇല്ലെങ്കിലും ഇച്ചിരി പച്ചപ്പുണ്ട് ഇപ്രാവശ്യത്തെ വിഷുവിന്' എന്ന രസകരമായ കുറിപ്പാണ് നടി അമേയ മാത്യു തന്റെ വിഷു ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്നത്.