ഓരോ ദിവസവും ഡിവോഴ്സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്.അതുകൊണ്ട് കല്യാണം വേണ്ടെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ എനിക്ക് അമ്മയുണ്ട്. അമ്മയാണ് എനിക്കെല്ലാം. വിവാഹം ഭാവിയിൽ കഴിക്കുകയാണെങ്കിൽ പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്നേഹമുള്ള വളരെ സിംപിളായ ഒരാളാണ് എന്റെ സങ്കല്പത്തിലുള്ള ഭര്‍ത്താവ്. നേഹ സക്സേന പറഞ്ഞു.