ചെറുപ്പക്കാരന്‍ നെടുമുടി വേണു, അപൂര്‍വ ചിത്രം

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (14:20 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. കാലം മുന്നോട്ടു പോയി എല്ലാം കളറായി. മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ സമയത്തും നെടുമുടി വേണുവിന്റെ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സംസാരിക്കുന്നു നമ്മളോട്.  
 
സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫര്‍ഹാന്‍ ഫാസില്‍ ആണ് ഓര്‍മ്മ ചിത്രം പങ്കുവെച്ചത്.   
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FF (@farhaanfaasil)

അനുബന്ധ വാര്‍ത്തകള്‍

Next Article