12 വര്‍ഷത്തെ കാത്തിരിപ്പ്,'എലോണ്‍' തിയേറ്ററുകളില്‍ എത്തുമോ ?

കെ ആര്‍ അനൂപ്

ചൊവ്വ, 8 നവം‌ബര്‍ 2022 (14:51 IST)
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് 'എലോണ്‍'. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണെന്ന് സംവിധായകന്‍ അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaji Kailas (@shaji_kailas_)

എഡിറ്റിംഗ് സെഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷാജി കൈലാസ് ഇക്കാര്യം അറിയിച്ചത്.
ചിത്രം തിയേറ്ററുകളില്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.
 ഒടിടി വഴി റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍ ഷാജി കൈലാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍