ഒരു സ്ത്രീയുടെ നേര്‍ക്ക് നടന്ന ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമാണിത്, ഇവനൊന്നും മനുഷ്യനല്ല: മോഹന്‍ലാല്‍

Webdunia
ഞായര്‍, 19 ഫെബ്രുവരി 2017 (16:41 IST)
കഴിഞ്ഞ ദിവസം പ്രമുഖ സിനിമാ നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ആരും ഒരു പ്രതികരണവും നടത്തിയിരുന്നില്ല. എന്തായാലും ആ ചീത്തപ്പേര് മാറ്റി ആദ്യം മോഹന്‍ലാല്‍ രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സിനിമ നടിയ്ക്ക് നേരിടേണ്ടി വന്ന ദുരന്തത്തെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ നേര്‍ക്ക് നടന്ന ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
 
മോഹന്‍ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
Next Article