മരക്കാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുമായി കരാറിലെത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ബുധന്‍, 1 ഡിസം‌ബര്‍ 2021 (09:02 IST)
നേരത്തെ അതെ മരക്കാര്‍ ആമസോണ്‍ പ്രൈമുമായി കരാറുറപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ സിനിമ ഒ.ടി.ടിയ്ക്ക് വേണ്ടി എടുത്തതല്ലെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമുമായി കരാറിലെത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മോഹന്‍ലാല്‍ പറയുന്നു.
 
എന്നാല്‍ തീയറ്റര്‍ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വരുമെന്നും അതിനുള്ള ഡിജിറ്റല്‍ അവകാശം നല്‍കിയതായും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
 
കഴിഞ്ഞ ദിവസം പുറത്തുവന്ന ഗ്രാന്‍ഡ് ട്രൈലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നാളെ ചിത്രം തിയറ്ററുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article