സ്ക്രീനുകളുടെ എണ്ണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ബുധനാഴ്ച്ചയേ ഉണ്ടാകൂ. എന്നാല്‍, നിലവിലെ ചര്‍ച്ചകള്‍ അനുസരിച്ച് 625 സ്‌ക്രീനുകള്‍ മരയ്ക്കാറിന് ഉണ്ടാകുമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ആന്റണി മറുപടി നൽകിയത്. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഡിസംബർ 3ന് ചിത്രം റിലീസ് ചെയ്യുന്നത്.