ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ നടന്നുവരികയാണെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. എഴുത്തും മറ്റ് ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നു. ചിത്രത്തില്‍ ജ്യോതിക നായികയായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു അതിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ.കാസ്റ്റിംഗ് ഇപ്പോള്‍ നടക്കുന്നു.അഭിനേതാക്കളെ ഇതുവരെ അന്തിമമാക്കിയിട്ടില്ല. അത് നടന്നുകൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ പറഞ്ഞു.