നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്, അനശ്വര രാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ' ബോക്സ് ഓഫീസില്‍ കളക്ഷന്‍ താഴേക്ക്.
ഒമ്പതാം ദിവസമായ മെയ് 9ന് ചിത്രം ഇന്ത്യയില്‍ 33 ലക്ഷം രൂപയാണ് നേടിയത്.
മെയ് 09 വ്യാഴാഴ്ച, 'മലയാളി ഫ്രം ഇന്ത്യ' 13.50% ഒക്യുപ്പന്‍സി നേടി.പ്രഭാത ഷോകളില്‍ 7.78%, ഉച്ചകഴിഞ്ഞുള്ള ഷോകളില്‍ 14.97%, ഈവനിംഗ്, നൈറ്റ് ഷോകളില്‍ യഥാക്രമം 14.33%, 16.92% ഒക്യുപ്പന്‍സി നേടി.