നിവിന്‍ പോളിയുടെ 'മഹാവീര്യര്‍' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 25 ജൂലൈ 2022 (17:43 IST)
നിവിന്‍ പോളി (Nivin Pauly), ആസിഫ് അലി (Asif Ali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'മഹാവീര്യര്‍' ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിന് എത്തിയത്.എപ്പോഴും വ്യത്യസ്തമായ സിനിമകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് 'മഹാവീര്യര്‍' അനുഭവം തന്നെയായിരിക്കുമെന്ന് സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.
 
ആദ്യത്തെ നാല് ദിവസങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നത്. 2.9 കോടി രൂപയാണ് നാലു ദിവസങ്ങള്‍ കൊണ്ട് നിവിന്‍ പോളി-ആസിഫലി ചിത്രത്തിന് നേടാനായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍