Teaser|ആക്ഷന്‍ ത്രില്ലര്‍ തന്നെ! 'ലാത്തി' കൊണ്ട് വില്ലന്മാരെ നേരിടാന്‍ വിശാല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ജൂലൈ 2022 (14:44 IST)
വിശാല്‍ നായകനായ എത്തുന്ന ലാത്തി എന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു.എ വിനോദ്കുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് നടന്‍ വേഷമിടുന്നത്.
2022 ഓഗസ്റ്റ് 12 ന് ലാത്തി പ്രദര്‍ശനത്തിനെത്തും.പ്രഭു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാലിന്റെ പോലീസ് കഥാപാത്രത്തിന് എസ് മുരുകാനന്ദം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.സുനൈനയാണ് നായികയായി എത്തുന്നത്.സംഗീതം സാം സിഎസും ഛായാഗ്രഹണം എം ബാലസുബ്രഹ്‌മണ്യം നിര്‍വ്വഹിക്കുന്നു. പൊന്‍ പാര്‍ത്ഥിപന്‍ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നു.എന്‍ ബി ശ്രീകാന്ത് എഡിറ്റിംഗ് ജോലികള്‍ കൈകാര്യം ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article