ഡയമണ്ട് നെക്ലസ് എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഞാന്‍ പറഞ്ഞത് ഇതിലെ ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രം നമുക്ക് ഫഹദിനെ കൊണ്ട് ചെയ്യിക്കാമെന്നായിരുന്നു. തിരക്കഥാകൃത്തായ ഇക്ബാൽ കുറ്റിപ്പുറവും ഇത് സമ്മതിച്ചു. ഫഹദിനുള്ളിൽ ഒരു അഭിനേതാവുണ്ട് എന്നത് ഞാൻ അന്നേ തിരിച്ചറിഞ്ഞിരുന്നു. ലാൽ ജോസ് പറഞ്ഞു. അക്കാരണം കൊണ്ടാണ് സഹസംവിധായകനായി കൂടെ നിന്നോട്ടെ എന്ന് ചോദിച്ച ഫഹദൊനോട് നോ പറയേണ്ടി വന്നതെന്നും ലാൽ ജോസ് പറഞ്ഞു.