നടി കോയൽ മാല്ലിക്കിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു

ശനി, 11 ജൂലൈ 2020 (14:35 IST)
ബംഗാളി നടി കോയൽ മാല്ലിക്കിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കോയലിന്റെ പിതാവും പ്ര​ശ​സ്ത ന​ട​നു​മാ​യ ര​ഞ്ജി​ത്ത് മ​ല്ലി​ക്, മാ​താ​വ് ദീ​പാ മ​ല്ലി​ക്, ഭ​ർ​ത്താ​വും നി​ർ​മാ​താ​വു​മാവുമായ നിസ്‌പാൽ സിംഗ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 

Baba Ma Rane & I are tested COVID-19 Positive...self quarantined!

— Koel Mallick (@YourKoel) July 10, 2020
നിലവിൽ എല്ലാവരും വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും കോയലിന്റെ ട്വീറ്റിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍