ടൊവിനൊ ആദ്യമായി നിർമാണത്തിൽ പങ്കാളിയാവുന്ന ചിത്രം ചിത്രം കൂടിയാണിത്. റംഷി അഹമ്മദ്,ആന്റോ ജോസഫ്,സിനു സിദ്ധാർഥ് എന്നിവരാണ് ടൊവിനൊയുടെ ഒപ്പം ചിത്രം നിർമിക്കുന്നത്. 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജിയോ ബേബിയാണ് ചിത്രം ഒരുക്കുന്നത്. ഒരു റോഡ് മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.