✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മികച്ച നടന് ഫഹദോ ബിജു മേനോനോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ
Webdunia
വെള്ളി, 15 ഒക്ടോബര്‍ 2021 (15:38 IST)
സംസ്ഥന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സുഹാസിനി മണിരത്നം അധ്യക്ഷയായ ജൂറിക്ക് മുന്നില്‍ 80 സിനിമകളാണ് അവാര്‍ഡിന് അപേക്ഷിച്ചത്. ഇതില്‍ 30 ചിത്രങ്ങളാണ് പുരസ്കാരത്തിനായി അന്തിമ പട്ടികയിലുള്ളതെന്നാണ് വിവരം.
മികച്ച നടനുള്ള പുരസ്കാരത്തിനായി വാശിയേറിയ പോരാട്ടമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജു മേനോനും ഫഹദ് ഫാസിലുമാണ് ഇതില്‍ പ്രമുഖര്‍. പൃഥ്വിരാജ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്കാര പട്ടികയിൽ മുന്നിലുള്ളത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
മികച്ച നടനായി കടുത്ത മത്സരം; അന്ന് മമ്മൂട്ടിയെ പിന്നിലാക്കി നെടുമുടി വേണു അവാര്‍ഡ് നേടി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനായി കടുത്ത മത്സരം, പട്ടികയില്‍ ഫഹദ് ഫാസിലും ബിജു മേനോനും ഇന്ദ്രന്‍സും !
'സുമേഷിന്റെ ചേട്ടത്തിക്ക് അഭിനന്ദനങ്ങള്‍';ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടന് റാഫി
'എല്ലാവര്ക്കും നന്ദി'; ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടി ശാലു കുര്യന്
ചക്കപ്പഴം കുടുംബത്തിന് നന്ദി, സന്തോഷം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്
വായിക്കുക
പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്കറിന്റെ ജീവിതം
Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
എല്ലാം കാണുക
ഏറ്റവും പുതിയത്
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്
13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ
60 ലേറെ പേര് ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര് അറസ്റ്റില്‍
P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി
പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്സിഡി
Next Article
ഫോണ്‍ ബില്‍ വന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി, പ്രണയം വീട്ടില്‍ പിടിക്കുന്നത് ഇങ്ങനെ; ഒടുവില്‍ ഒളിച്ചോടി വിവാഹം