ഈ വര്‍ഷത്തെ വലിയ റിലീസുകളില്‍ ഒന്നാണ് ജയലളിതയുടെ ബയോപിക് തലൈവി. ഏപ്രില്‍ 23 ന് പ്രദര്‍ശനത്തിനെത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു.വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണയും അരവിന്ദ് സ്വാമിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് തമിഴ് പതിപ്പിന് ലഭിച്ചത്.