എം ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ ഒരുക്കിയ ചരിത്ര സിനിമയാണ് പഴശ്ശിരാജ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ശരത് കുമാര്‍, ജഗതി ശ്രീകുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, നെടുമുടി വേണു, പത്മപ്രിയ വന്‍ താരനിര തന്നെ അണിനിരന്നു. മലയാളത്തിനു പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളില്‍ മൊഴിമാറ്റ ചിത്രമായും പഴശ്ശിരാജ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തി.