മമ്മൂട്ടി അല്ല, മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന ആ നടന്‍ ഇതാണ്

കെ ആര്‍ അനൂപ്

വ്യാഴം, 10 ജൂണ്‍ 2021 (17:10 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മോഹന്‍ലാല്‍. മലയാള സിനിമാ താരങ്ങളില്‍ ഏറ്റവും അധികം ഫോളോവേഴ്‌സുള്ള മൂന്നു പേരില്‍ ഒരാളാണ് ലാല്‍. ദുല്‍ഖര്‍, മമ്മൂട്ടി, ടോവിനോ,പൃഥ്വിരാജ് എന്നീ താരങ്ങള്‍ക്കും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുറവില്ല. 3.5 മില്യണ്‍ ഫോളോവേഴ്സുള്ള മോഹന്‍ലാല്‍ ഫോളോ സിനിമ താരത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 
 
ആകെ 22 പേരെയാണ് ലാല്‍ ഫോളോ ചെയ്യുന്നത്. ആ കൂട്ടത്തില്‍ മമ്മൂട്ടി ഇല്ല. സംവിധായകന്‍ പ്രിയദര്‍ശനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും ലാല്‍ ഫോളോ ചെയ്യുന്നുണ്ട്. മകന്‍ പ്രണവ് മോഹന്‍ ലാലിനെയും പൃഥ്വിരാജിനെയും മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍