മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 'കാതല്‍' ചിത്രീകരണം പുരോഗമിക്കുന്നു, ലൊക്കേഷനില്‍ നിന്ന് സംവിധായകന്‍ ജിയോ ബേബി

കെ ആര്‍ അനൂപ്

ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (09:59 IST)
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 'കാതല്‍' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ലൊക്കേഷനില്‍ നിന്ന് പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ ജിയോ ബേബി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeo Baby (@jeobabymusic)

എറണാകുളത്താണ് ചിത്രീകരണമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഛായാഗ്രാഹകന്‍ സാലു കെ തോമസിനൊപ്പമുളള ലൊക്കേഷന്‍ ചിത്രം സംവിധായകന്‍ പങ്കിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lebison Gopi (@lebison_gopi)

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച ഒരു ലൈറ്റ് ഫാമിലി ഡ്രാമയാണ് കാതല്‍. ആദ്യമായിട്ടാണ് തന്റേതല്ലാത്ത ഒരു തിരക്കഥയില്‍ സംവിധായകന്‍ ജിയോ ബേബി പ്രവര്‍ത്തിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lebison Gopi (@lebison_gopi)

ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍