ചിത്രീകരണം പൂര്‍ത്തിയാക്കി അനുഷ്‌ക ശര്‍മ,'ഛക്ഡ എക്‌സ്പ്രസ്' വരുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (15:12 IST)
ഇന്ത്യന്‍ പേസര്‍ ഝുലന്‍ ഗോസ്വാമിയുടെ ബയോപിക്ക് 'ഛക്ഡ എക്‌സ്പ്രസ്' ചിത്രീകരണം പൂര്‍ത്തിയായി.2022 ജൂണില്‍ ജോലി ആരംഭിച്ച് ഏകദേശം 6 മാസം കൊണ്ടാണ് സിനിമ പൂര്‍ത്തിയായത്.
 
 ഷൂട്ടിംഗിന്റെ അവസാന ദിവസത്തെ ഫോട്ടോകള്‍ അനുഷ്‌ക ശര്‍മ പങ്കിട്ടു.ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയും ചിത്രീകരണ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma)

ഛക്ഡ എക്‌സ്പ്രസ്' അടുത്ത വര്‍ഷം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.
 
2018ല്‍ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിനു ശേഷം അനുഷ്‌ക ശര്‍മ ക്യാമറയ്ക്ക് മുന്നിലെത്തിയ സിനിമ കൂടിയാണിത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍