ന്യൂ ഇയർ ആഘോഷിക്കൽ പറന്ന് വിക്കി കൗശലും കത്രീന കൈഫും, പുതിയ വിവരങ്ങൾ

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (15:08 IST)
കഴിഞ്ഞ വർഷം ഡിസംബറിൽ വിവാഹിതരായ വിക്കി കൗശലും കത്രീന കൈഫും അടുത്തിടെ തങ്ങളുടെ ഒന്നാം വാർഷികം ആഘോഷമാക്കിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

ക്രിസ്മസിന് ശേഷം പുതുവത്സരം ഒരുമിച്ച് ആഘോഷിക്കാനായി കത്രീനയും വിക്കിയും യാത്ര തിരിച്ചു. ഇരുവരുടെയും വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

എന്നാൽ ഇരുവരുടെയും യാത്ര എവിടേക്കാണെന്നുള്ള വിവരം പുറത്തുവന്നിട്ടില്ല.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍