കഥ നടക്കുന്നത് 1956 - 57 കാലഘട്ടത്തിലാണ്. നടി ദിവ്യ പിള്ളയാണ് നായികയായി എത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.അഞ്ച് കുറ്റവാളികള്‍ക്കൊപ്പം ഒരു ബംഗ്ലാവില്‍ താമസിച്ച് വിചിത്രമായ പരീക്ഷണം നടത്തുന്ന ജയിലറുടെ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.