നാല് കോടി രൂപയാണ് 'വാരിസ്'ല്‍ അഭിനയിക്കുന്നതിനുവേണ്ടി രശ്മിക വാങ്ങിയത്.വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.ശരത് കുമാര്‍, പ്രഭു താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.