ചിരഞ്ജീവിയുടെ 'വാള്‍ട്ടര്‍ വീരയ്യ', നന്ദമുരി ബാലകൃഷ്ണയുടെ 'വീരസിംഹ റെഡ്ഡി' എന്നീ രണ്ട് തെലുങ്ക് ബിഗ് റിലീസുകള്‍ ജനുവരി 12 ന് ആണ്. അതിനാല്‍ തന്നെയാണ് 'വാരിസ്' തെലുങ്ക് പതിപ്പ് റിലീസ് മാറ്റിയത്. ഈ സിനിമകള്‍ 'വാരിസ്' തെലുങ്ക് പതിപ്പിനെ ബാധിച്ചേക്കുമെന്നും ദില്‍ രാജു പറഞ്ഞു.