ഇത് ബിഗ് ബോസ് അല്ല, കറുപ്പില്‍ സുന്ദരിയായി ജാനകി സുധീര്‍

കെ ആര്‍ അനൂപ്

വ്യാഴം, 15 ഡിസം‌ബര്‍ 2022 (11:12 IST)
ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ജാനകി സുധീര്‍. ഒരാഴ്ച മാത്രമേ ബിഗ് ബോസ് ഹൗസില്‍ ചെലവഴിക്കാന്‍ ആയുള്ളൂവെങ്കിലും താരം സന്തോഷവതിയാണ്.സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.മോഡേണ്‍ ലുക്കില്‍ തന്നെയാണ് താരം ഇത്തവണയും എത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍