അമ്മയായി രണ്ടു വര്‍ഷം, മകളുടെ പിറന്നാള്‍ ആഘോഷിച്ച് ഭാമ

കെ ആര്‍ അനൂപ്

ശനി, 3 ഡിസം‌ബര്‍ 2022 (15:20 IST)
നടി ഭാമയുടെ മകള്‍ക്ക് രണ്ടാം പിറന്നാള്‍. കുഞ്ഞിനൊപ്പമുള്ള നടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിരവധി താരങ്ങളാണ് ആശംസകള്‍ നേര്‍ന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 'എന്റെ അമ്മുക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് മകളുടെ ചിത്രം പങ്കു വച്ചുകൊണ്ട് ഭാമ കുറിച്ചത് . കുഞ്ഞിനൊപ്പം ആദ്യമായി തിയേറ്ററില്‍ സിനിമ കാണാന്‍ എത്തിയ ഭാമയുടെ ചിത്രവും അടുത്തിടെ വൈറലായി മാറിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

കോട്ടയത്തിലെ വീട്ടിലായിരുന്നു ഇത്തവണത്തെ നടിയുടെ ദീപാവലി ആഘോഷം. മക്കള്‍ ഗൗരിയും അമ്മയുടെ ആഘോഷത്തില്‍ പങ്കാളിയായി. ഏറെ സന്തോഷകരമായ നാളുകളിലൂടെയാണ് ഭാമ കടന്നുപോകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

നടി ഭാമയുടെ മകള്‍ക്ക് രണ്ടാം പിറന്നാള്‍. കുഞ്ഞിനൊപ്പമുള്ള നടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിരവധി താരങ്ങളാണ് ആശംസകള്‍ നേര്‍ന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍