ബാദുഷ എന്‍.എം, രാജന്‍ ചിറയില്‍, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഹണി റോസിനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, റോഷന്‍ ബഷീര്‍, ദിനേശ് പ്രഭാകര്‍, പൗളി വത്സന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. ക്യാമറ സ്വരൂപ് ഫിലിപ്പ്.